പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഴ

 മഴ ആയുസ്സുനീട്ടാൻ പതിക്കും മഴ ഭൂമിയുടെ ദാഹം ശമിക്കും മഴ ഇന്ദ്രന്റെകരുണസ്വരൂപം മഴ കടലിൻ്റെ ദാ ഩം  തരുന്നത് മഴ. കോപത്തിൽ നാടിൻ്റെ കാലൻ മഴ വിളകളുടെ നാശം നടത്തും മഴ കാർമേഘവാഹ ഩമേറും മഴ മലകടന്നുപോകാൻ ശ്രമിക്കും മഴ. മാ ഩവാഹംകാരദമ ഩം മഴ മാ ഩവന്മാരുടേ ജീവൻ മഴ ഇല്ലായ്മ വന്നാൽ നമ്മുടേ ലോകം മരുഭൂമിയായിത്തീരുമെന്നോർക്കുക. -അഭിജിത്ത്.  

ധമ്മഥുതി

ധമ്മഥുതി കിം ഗാമേ കിം സമുദ്ദേ തു ഗിരിസിഖരേ തു ഹോതി കിം ബുദ്ധഭാസിതധമ്മേന സബ്ബത്ഥ സന്തി ഹോതി ഹി. സബ്ബേ രക്ഖതി സാധവോ യേഹി ധമ്മോ സുരക്ഖിതോ സബ്ബദാ ഖേമിനോ ഹോന്തി യേ ധമ്മം പരിപാലേതി. നത്ഥി തേന സമം ദാനം നത്ഥി തേന പരം സുഖം നത്ഥി ധമ്മേന ഏതേന വിനാ ദുക്ഖസ്സ നാസനം. തസ്മാ ഹി സബ്ബദാ ഹോതു തഥാഗതാനുസാസനം അമ്ഹാകം വേ സതീസു തത് സബ്ബദേസേസു മംഗളം. നമോ ബുദ്ധായ സന്തസ്സ സുഗതായ ഗുരുസ്സ ച ധമ്മാദേസകമഹതോ നിബ്ബാണമഗ്ഗദസ്സിനോ. - അഭിജിത്ത്.