വിഷ്ണുരക്ഷസ്തുതി
വിഷ്ണുരക്ഷസ്തുതി
ലക്ഷ്മീഹീഩകുചേലഩും
രണഭൂവിൽ ശ്രീ പാർഥഩും,
പ്രഹ്ലാദഩും ശിവാംശഩും
സമുദ്രസ്ഥിതവേദവും.
ദേവൻമാരുടെ രാജഩും
പദ്മഩാഭസുദാസരും,
മഹാബലിസുരാജ്യവും
ഖഗോത്തമഩും ഈഴവും.
കാട്ടുവാസിഗജേന്ദ്രഩും
അമൃതപാതൃദേവരും,
ആശ്രയിച്ചാർ അവർ വിഷ്ണൂ
രക്ഷ തേടുന്നു ഞാൻ സദാ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ