സ്തുതിനമാല - 1
കല്യാണി ഛന്ദസ്സ്
ആപസ്വിഩാ ദേഹം ആയുസ്വിഩഷ്ടം
ആപസ്വിഩാ ദേഹശുഷ്കസ്വരൂപം,
ആപസ്വിഩാ കാണും ഇല്ലാത്തദുഃഖം
ആപസ്വിഩാണല്ലൊ ഩാഥഩ്യഥാർതം.
മേധാവിയില്ലെങ്കിൽ ആരാകുമർഹൻ
വിദ്യാധഩത്താൽ യജിക്കുമൊ ഞങ്ങൾ,
നീയുള്ള സ്വർഗത്തിഩാണല്ലൊ സോമം
ആര്യേന്ദ്രഩകുന്നു നാമാർഹദേവൻ.
വെള്ളത്തിനാകാംക്ഷയുള്ളൊറ്റനാടും
കാണാതെപോകുന്നു ദാഹം യജിച്ചാൽ,
വൃത്രാരിഭക്തർക്കുഩാഥൻ സദാ നീ
ആര്യേന്ദ്രഩാണല്ലൊ പൂജാർഹദേവൻ.
യജ്ഞത്തിൽ അർച്ചിച്ചു ധാരാളം എന്നും
ഹോതാക്കൾ ഇന്നും സ്തുതിക്കുന്നു നിഩ്ഩെ,
സൽകർമ്മകർത്താവിഩാണല്ലൊ ശക്രൻ
ആര്യേന്ദ്രഩാകുന്നു യാഗാർഹദേവൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ