മഴ
മഴ ആയുസ്സുനീട്ടാൻ പതിക്കും മഴ ഭൂമിയുടെ ദാഹം ശമിക്കും മഴ ഇന്ദ്രന്റെകരുണസ്വരൂപം മഴ കടലിൻ്റെ ദാ ഩം തരുന്നത് മഴ. കോപത്തിൽ നാടിൻ്റെ കാലൻ മഴ വിളകളുടെ നാശം നടത്തും മഴ കാർമേഘവാഹ ഩമേറും മഴ മലകടന്നുപോകാൻ ശ്രമിക്കും മഴ. മാ ഩവാഹംകാരദമ ഩം മഴ മാ ഩവന്മാരുടേ ജീവൻ മഴ ഇല്ലായ്മ വന്നാൽ നമ്മുടേ ലോകം മരുഭൂമിയായിത്തീരുമെന്നോർക്കുക. -അഭിജിത്ത്.