കാടാമ്പുഴേശ്വരീ കാത്തുകൊൾക
ശ്രീകൃഷ്ണഩാമ്ഩാ ഗുരുവായുദേശേ സ്ഥിത്വാ പുരേശം ഇഹലോകപാലം ഭൂദേവഩാഥം ജഩഩായകം ച വിഷ്ണും ദ്യുതം മേ ശിരസാ ഩമാമി. മർത്യഩായിജന്മം നേടീയ നേരത്ത് പാപക്കൂട്ടം ചേരാൻ വിധിവന്നല്ലോ ദുരിതങ്ങൾ താങ്ങാൻ ബലം വേണം ഈശവരീ കാടാമ്പുഴേശ്വരീ കാക്കേണമേ! മരണങ്ങൾ രോഗങ്ങൾ മോഹങ്ങൾ കൊണ്ടുള്ള ലോകത്തിൽ ജീവിതം കഠിഩം തഩ്ഩേ. പുണ്യത്തിൻ മാർഗം തേടുന്നൊരു പാപീയെ കാടാമ്പുഴേശ്വരീ കാക്കേണമേ! യാഗങ്ങൾ സൂക്തങ്ങൾ വേദാഗമങ്ങളൊന്നും അറിയാത്തൊരു മൂഢഩാണേൻ. സൽകർമ്മം ചെയ്യാഩും ദ്വേഷം ശമിപ്പിക്കാൻ കാടാമ്പുഴേശ്വരീ കാക്കേണമേ! നിർവാണപ്പാദത്തെ തേടുന്ന ശിഷ്യഩു ശ്രീദേവീ നിൻ ശ്രീകരം തന്നാലും. സംസാരസാഗരം തരണം ചെയ്വാഩായി കാടാമ്പുഴേശ്വരീ കാത്തുകൊൾക! ഇന്നുവരേ കൂടെ നിന്നിട്ടും പാലിച്ചും നന്ദിവചഩങ്ങൾ ചൊല്ലീല്ല ഞാൻ. ബാലഩെന്നു കരുതി ശ്രീശക്തിരൂപിണീ കാടാമ്പുഴേശ്വരീ കാത്തുകൊൾക! ബാലഩെന്നു കരുതി ശ്രീശക്തിരൂപിണീ കാടാമ്പുഴേശ്വരീ കാത്തുകൊൾക!